Translations:Movement Charter/Drafting Committee/Candidates/753/ml
സ്ഥാനാർത്ഥികളോട് "പ്രധാന വിക്കി പ്രോജക്റ്റ്" സ്ഥിരീകരിക്കാനും പ്രോജക്റ്റിന്റ്റെ പേര് നൽകി അവരുടെ വൈദഗ്ദ്ധ്യം നിർവ്വചിക്കാനും ബന്ധപ്പെട്ട മാട്രിക്സിൽ നിന്ന് 3 മേഖലകൾ തിരഞ്ഞെടുക്കാനും ഞങ്ങൾ അഭ്യർത്ഥിക്കുന്നു. ഈ വിവരങ്ങൾ 2021 ഒക്ടോബർ 3-നകം strategy2030wikimedia.org -ലേക്ക് അയയ്ക്കാൻ ഞങ്ങൾ അപേക്ഷകരോട് അഭ്യർത്ഥിക്കുന്നു.