Movement Charter/ml: Difference between revisions

From Meta, a Wikimedia project coordination wiki
Content deleted Content added
FuzzyBot (talk | contribs)
Updating to match new version of source page
FuzzyBot (talk | contribs)
Updating to match new version of source page
Line 18: Line 18:

പ്രസ്ഥാന സംഘടനകൾ ചാർട്ടറിന് അനുസൃതമായി പ്രവർത്തിക്കുന്നത് ആഗോള കൗൺസിലിന്റെ ഉത്തരവാദിത്തമായിരിക്കും.
പ്രസ്ഥാന സംഘടനകൾ ചാർട്ടറിന് അനുസൃതമായി പ്രവർത്തിക്കുന്നത് ആഗോള കൗൺസിലിന്റെ ഉത്തരവാദിത്തമായിരിക്കും.

==Currently happening==
The [[Movement Charter/Drafting Committee/Candidates|call for candidates]] for the Movement Charter Drafting committee was open from 2 August to 14 September.

The [[Movement Charter/Drafting Committee/Set Up Process|elections and selection processes]] for the committee members are scheduled to take place from 11 to 24 October.

== പ്രക്രിയ ==
== പ്രക്രിയ ==
Line 35: Line 40:

|style="background:#009ee0;font-weight: bold; color: #ffffff; text-align: center; width:14%;"|
|style="background:#009ee0;font-weight: bold; color: #ffffff; text-align: center; width:14%;"|
മെയ് മുതൽ ജൂലൈ വരെ
മെയ് മുതൽ ജൂലൈ വരെ

2021
2021
Line 41: Line 46:
പിന്തുണാ സംവിധാനങ്ങളും [[Special:MyLanguage/Movement Charter/Movement Charter Drafting Group| ഡ്രാഫ്റ്റിംഗ് ഗ്രൂപ്പും]] സജ്ജീകരിക്കുന്നു
പിന്തുണാ സംവിധാനങ്ങളും [[Special:MyLanguage/Movement Charter/Movement Charter Drafting Group| ഡ്രാഫ്റ്റിംഗ് ഗ്രൂപ്പും]] സജ്ജീകരിക്കുന്നു
|style="background:#ffffff;font-weight: bold; color: #000000; text-align: center; width:14%;"|
|style="background:#ffffff;font-weight: bold; color: #000000; text-align: center; width:14%;"|
2021 ഓഗസ്റ്റ് മുതൽ
2021 ഓഗസ്റ്റ് മുതൽ

2022 ജനുവരി വരെ
2022 ജനുവരി വരെ
Line 65: Line 70:
[[Special:MyLanguage/Global Council|ഗ്ലോബൽ കൗൺസിലിന്റെ]] പൊതുവായ സജ്ജീകരണവും തിരഞ്ഞെടുക്കൽ പ്രക്രിയയും
[[Special:MyLanguage/Global Council|ഗ്ലോബൽ കൗൺസിലിന്റെ]] പൊതുവായ സജ്ജീകരണവും തിരഞ്ഞെടുക്കൽ പ്രക്രിയയും

== കൂടുതൽ വായന ==
== കൂടുതൽ വായന ==
സമീപകാല അല്ലെങ്കിൽ നിലവിലുള്ള ചർച്ചകൾ:
സമീപകാല അല്ലെങ്കിൽ നിലവിലുള്ള ചർച്ചകൾ:
*[[special:MyLanguage/Movement Charter/Drafting Committee/Candidates|Candidates running for the Drafting Committee]]
*[[special:MyLanguage/Movement Charter/Drafting Committee/Set Up Process|The Drafting Committee selection and election process]]

കഴിഞ്ഞ സംഭവങ്ങളും ചർച്ചകളും:
* [[special:MyLanguage/Movement Strategy/Events/Movement Charter Global Conversation, 26-27 June 2021/Proposal by the Wikimedia Foundation|വിക്കിമീഡിയ ഫൗണ്ടേഷന്റെ ഡ്രാഫ്റ്റിംഗ് കമ്മിറ്റി നിർദ്ദേശം]]
* [[special:MyLanguage/Movement Strategy/Events/Movement Charter Global Conversation, 26-27 June 2021/Proposal by the Wikimedia Foundation|വിക്കിമീഡിയ ഫൗണ്ടേഷന്റെ ഡ്രാഫ്റ്റിംഗ് കമ്മിറ്റി നിർദ്ദേശം]]
* [[special:MyLanguage/Movement Strategy/Events/Documentation/27 June/Summary|27 ജൂൺ ആഗോള സംഭാഷണങ്ങളുടെ സംഗ്രഹം]]
* [[special:MyLanguage/Movement Strategy/Events/Documentation/27 June/Summary|27 ജൂൺ ആഗോള സംഭാഷണങ്ങളുടെ സംഗ്രഹം]]
* [[special:MyLanguage/Movement Strategy/Events/Documentation/12-13 June|12-13 ജൂൺ ആഗോള സംഭാഷണങ്ങളുടെ റിപ്പോർട്ട്]]
* [[special:MyLanguage/Movement Strategy/Events/Documentation/12-13 June|12-13 ജൂൺ ആഗോള സംഭാഷണങ്ങളുടെ റിപ്പോർട്ട്]]

കഴിഞ്ഞ സംഭവങ്ങളും ചർച്ചകളും:
* [[Movement Charter/31 May 2021 Conversation|31 മേയ് ഡിസൈൻ സംഭാഷണത്തിന്റെ സംഗ്രഹം]]
* [[Movement Charter/31 May 2021 Conversation|31 മേയ് ഡിസൈൻ സംഭാഷണത്തിന്റെ സംഗ്രഹം]]
* [[Special:MyLanguage/Movement roles project/Charter|മൂവ്മെന്റ് റോളുകൾ പദ്ധതി: ചാർട്ടർ]]
* [[Special:MyLanguage/Movement roles project/Charter|മൂവ്മെന്റ് റോളുകൾ പദ്ധതി: ചാർട്ടർ]]

Revision as of 16:51, 15 September 2021

വിക്കിമീഡിയ കമ്മ്യൂണിറ്റി ആണ് വിക്കിമീഡിയ മൂവ്മെന്റ് ചാർട്ടറിലെ റോളുകളും ഭരണ തത്വങ്ങളും നിർവ്വചിക്കുന്നത്

മൂവ്മെന്റ് ചാർട്ടർ വിക്കിമീഡിയ പ്രസ്ഥാനത്തിലെ എല്ലാ അംഗങ്ങൾക്കും സ്ഥാപനങ്ങൾക്കുമുള്ള റോളുകളും ഉത്തരവാദിത്തങ്ങളും നിർവ്വചിക്കുന്ന ഒരു പ്രമാണമായിരിക്കും; പ്രസ്ഥാന ഭരണത്തിനായി ഒരു പുതിയ ഗ്ലോബൽ കൗൺസിൽ സ്ഥാപിക്കുന്നത് ഉൾപ്പെടെ. മൂവ്മെന്റ് ചാർട്ടർ ഒരു മൂവ്മെന്റ് സ്ട്രാറ്റജി മുൻഗണനയാണ്. [1] ഇത് സ്വീകരിക്കുന്നതിന് വിശാലമായ അംഗീകാര (റാറ്റിഫിക്കേഷൻ) പ്രക്രിയ പ്രതീക്ഷിക്കുന്നു.

പ്രസ്ഥാന സംഘടനകൾ ചാർട്ടറിന് അനുസൃതമായി പ്രവർത്തിക്കുന്നത് ആഗോള കൗൺസിലിന്റെ ഉത്തരവാദിത്തമായിരിക്കും.

==Currently happening== The call for candidates for the Movement Charter Drafting committee was open from 2 August to 14 September.

The elections and selection processes for the committee members are scheduled to take place from 11 to 24 October.

പ്രക്രിയ

ഈ പ്രക്രിയ ഓൺ-വിക്കിയിൽ സമവായം ലഭിക്കാത്ത ഒരു നിർദ്ദേശമാണ്. ദയവായി സംവാദം പേജ് ചർച്ച കാണുക.

നിലവിലുള്ള സംഭാഷണങ്ങൾ അനുസരിച്ച്, പ്രസ്ഥാന ചാർട്ടറിന് 3 പ്രധാന ഘട്ടങ്ങൾ ഉണ്ടായിരിക്കും:

പ്രസ്ഥാനത്തിൽ നിന്നുള്ള സമർപ്പിതരായ ഒരു കൂട്ടം ആളുകളാണ് ചാർട്ടറിന്റെ വികസനം ഏറ്റെടുക്കുന്നത്. നിലവിലുള്ള പ്രസ്ഥാന ഘടനകളുടെ അവലോകനം, സമാന സംരംഭങ്ങളിൽ നിന്ന് പഠിക്കൽ, പ്രസക്തമായ പ്രസ്ഥാന തന്ത്ര ശുപാർശകളുടെ സംയോജനം എന്നിവ ഇതിൽ ഉൾപ്പെടും. ചാർട്ടറിന്റെ വികസനം സമുദായങ്ങൾ, സംഘടനകൾ, വിഷയ വിദഗ്ധർ എന്നിവരുമായി കൂടിയാലോചിച്ച് നടക്കും.

ടൈംലൈൻ

മെയ് മുതൽ ജൂലൈ വരെ

2021

പിന്തുണാ സംവിധാനങ്ങളും ഡ്രാഫ്റ്റിംഗ് ഗ്രൂപ്പും സജ്ജീകരിക്കുന്നു

2021 ഓഗസ്റ്റ് മുതൽ

2022 ജനുവരി വരെ

കമ്മ്യൂണിറ്റികളുമായി കൂടിയാലോചിച്ച് ചാർട്ടർ ഉള്ളടക്കം തയ്യാറാക്കൽ

ജനുവരി മുതൽ മാർച്ച് വരെ

2022

മൂവ്മെന്റ് ചാർട്ടറിനായുള്ള അംഗീകാര പ്രക്രിയ

മാർച്ച് മുതൽ ഏപ്രിൽ വരെ

2022

ഗ്ലോബൽ കൗൺസിൽ സ്ഥാപിക്കുന്നതിനെക്കുറിച്ചുള്ള സംഭാഷണങ്ങൾ

ഏപ്രിൽ മുതൽ ജൂൺ വരെ

2022

ഗ്ലോബൽ കൗൺസിലിന്റെ പൊതുവായ സജ്ജീകരണവും തിരഞ്ഞെടുക്കൽ പ്രക്രിയയും

കൂടുതൽ വായന

സമീപകാല അല്ലെങ്കിൽ നിലവിലുള്ള ചർച്ചകൾ:

കഴിഞ്ഞ സംഭവങ്ങളും ചർച്ചകളും:

അവലംബം