Movement Charter/ml: Difference between revisions

From Meta, a Wikimedia project coordination wiki
Content deleted Content added
Vis M (talk | contribs)
Created page with "പ്രസ്ഥാനത്തിൽ നിന്നുള്ള സമർപ്പിതരായ ഒരു കൂട്ടം ആളുകളാണ് ചാർട്ടറിന്റെ വികസനം ഏറ്റെടുക്കുന്നത്. നിലവിലുള്ള പ്രസ്ഥാന ഘടനകളുടെ അവലോകനം, സമാന സംരംഭങ്ങളിൽ നിന്ന് പഠിക്കൽ, പ്രസക്..."
FuzzyBot (talk | contribs)
Updating to match new version of source page
Line 1: Line 1:
<languages/>
<languages/>
{{Movement_Charter/Header}}
{{Movement_Charter/Header}}
<div style="width:500px;border:2px solid #aaa;padding:15px;background-color:#C6E2FF;float:left;margin-left:15px;margin-top:10px;">
➼ വിക്കിമീഡിയ ഫൗണ്ടേഷന്റെ മൂവ്മെന്റ് ചാർട്ടറിന്റെ [[special:MyLanguage/Movement Strategy/Events/Movement Charter Global Conversation, 26-27 June 2021/Proposal by the Wikimedia Foundation|ഡ്രാഫ്റ്റിംഗ് കമ്മിറ്റി നിർദ്ദേശം]] അല്ലെങ്കിൽ [[special:MyLanguage/Movement Strategy/Events/Documentation/27 June/Summary|27 ജൂൺ ഇവന്റുകളുടെ സംഗ്രഹം]] വായിക്കുക.
</div>
<br clear="all">
<br clear="all">
[[File:Noun Scroll 308110.svg|thumb|300px|വിക്കിമീഡിയ കമ്മ്യൂണിറ്റി ആണ് വിക്കിമീഡിയ മൂവ്മെന്റ് ചാർട്ടറിലെ റോളുകളും ഭരണ തത്വങ്ങളും നിർവ്വചിക്കുന്നത്]]
[[File:Noun Scroll 308110.svg|thumb|300px|വിക്കിമീഡിയ കമ്മ്യൂണിറ്റി ആണ് വിക്കിമീഡിയ മൂവ്മെന്റ് ചാർട്ടറിലെ റോളുകളും ഭരണ തത്വങ്ങളും നിർവ്വചിക്കുന്നത്]]

Revision as of 14:06, 14 September 2021


വിക്കിമീഡിയ കമ്മ്യൂണിറ്റി ആണ് വിക്കിമീഡിയ മൂവ്മെന്റ് ചാർട്ടറിലെ റോളുകളും ഭരണ തത്വങ്ങളും നിർവ്വചിക്കുന്നത്

മൂവ്മെന്റ് ചാർട്ടർ വിക്കിമീഡിയ പ്രസ്ഥാനത്തിലെ എല്ലാ അംഗങ്ങൾക്കും സ്ഥാപനങ്ങൾക്കുമുള്ള റോളുകളും ഉത്തരവാദിത്തങ്ങളും നിർവ്വചിക്കുന്ന ഒരു പ്രമാണമായിരിക്കും; പ്രസ്ഥാന ഭരണത്തിനായി ഒരു പുതിയ ഗ്ലോബൽ കൗൺസിൽ സ്ഥാപിക്കുന്നത് ഉൾപ്പെടെ. മൂവ്മെന്റ് ചാർട്ടർ ഒരു മൂവ്മെന്റ് സ്ട്രാറ്റജി മുൻഗണനയാണ്. [1] ഇത് സ്വീകരിക്കുന്നതിന് വിശാലമായ അംഗീകാര (റാറ്റിഫിക്കേഷൻ) പ്രക്രിയ പ്രതീക്ഷിക്കുന്നു.

പ്രസ്ഥാന സംഘടനകൾ ചാർട്ടറിന് അനുസൃതമായി പ്രവർത്തിക്കുന്നത് ആഗോള കൗൺസിലിന്റെ ഉത്തരവാദിത്തമായിരിക്കും.

പ്രക്രിയ

ഈ പ്രക്രിയ ഓൺ-വിക്കിയിൽ സമവായം ലഭിക്കാത്ത ഒരു നിർദ്ദേശമാണ്. ദയവായി സംവാദം പേജ് ചർച്ച കാണുക.

നിലവിലുള്ള സംഭാഷണങ്ങൾ അനുസരിച്ച്, പ്രസ്ഥാന ചാർട്ടറിന് 3 പ്രധാന ഘട്ടങ്ങൾ ഉണ്ടായിരിക്കും:

പ്രസ്ഥാനത്തിൽ നിന്നുള്ള സമർപ്പിതരായ ഒരു കൂട്ടം ആളുകളാണ് ചാർട്ടറിന്റെ വികസനം ഏറ്റെടുക്കുന്നത്. നിലവിലുള്ള പ്രസ്ഥാന ഘടനകളുടെ അവലോകനം, സമാന സംരംഭങ്ങളിൽ നിന്ന് പഠിക്കൽ, പ്രസക്തമായ പ്രസ്ഥാന തന്ത്ര ശുപാർശകളുടെ സംയോജനം എന്നിവ ഇതിൽ ഉൾപ്പെടും. ചാർട്ടറിന്റെ വികസനം സമുദായങ്ങൾ, സംഘടനകൾ, വിഷയ വിദഗ്ധർ എന്നിവരുമായി കൂടിയാലോചിച്ച് നടക്കും.

ടൈംലൈൻ

മെയ് മുതൽ ജൂലൈ വരെ

2021

പിന്തുണാ സംവിധാനങ്ങളും ഡ്രാഫ്റ്റിംഗ് ഗ്രൂപ്പും സജ്ജീകരിക്കുന്നു

2021 ഓഗസ്റ്റ് മുതൽ

2022 ജനുവരി വരെ

കമ്മ്യൂണിറ്റികളുമായി കൂടിയാലോചിച്ച് ചാർട്ടർ ഉള്ളടക്കം തയ്യാറാക്കൽ

ജനുവരി മുതൽ മാർച്ച് വരെ

2022

മൂവ്മെന്റ് ചാർട്ടറിനായുള്ള അംഗീകാര പ്രക്രിയ

മാർച്ച് മുതൽ ഏപ്രിൽ വരെ

2022

ഗ്ലോബൽ കൗൺസിൽ സ്ഥാപിക്കുന്നതിനെക്കുറിച്ചുള്ള സംഭാഷണങ്ങൾ

ഏപ്രിൽ മുതൽ ജൂൺ വരെ

2022

ഗ്ലോബൽ കൗൺസിലിന്റെ പൊതുവായ സജ്ജീകരണവും തിരഞ്ഞെടുക്കൽ പ്രക്രിയയും

കൂടുതൽ വായന

സമീപകാല അല്ലെങ്കിൽ നിലവിലുള്ള ചർച്ചകൾ:

കഴിഞ്ഞ സംഭവങ്ങളും ചർച്ചകളും:


അവലംബം